നിമ്മി എ. ജോർജിന് പിഎച്ച്ഡി
കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽനിന്നു പിഎച്ച്ഡി നേടിയ നിമ്മി എ. ജോർജ്. തൃക്കാക്കര ഭാരതമാതാ കോളജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. ആലുവ ദേശം അറയ്ക്കപറമ്പിൽ പ്രഫ. ജോർജ് ജോൺലാലി ദന്പതികളുടെ മകളും അന്തർദേശീയ ചെസ് താരവുമാണ്.