തിരുവനന്തപുരം: കേരളസർവ കലാശാല ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ ആന്‍ഡ് വീഡിയോ പ്രൊഡക്ഷൻ, ബിഎ മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 20142016 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു.