യുജി അസൈൻമെന്റ് സമർപ്പിക്കാം
തിരുവനന്തപുരം: കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചും ആറും സെമസ്റ്റർ യുജി (2017 അഡ്മിഷൻ), ഒന്നും രണ്ടും സെമസ്റ്റർ ബിഎൽഐഎസ്സി (2019 അഡ്മിഷൻ) അസൈൻമെന്റുകൾ ജൂണ്‍ ഒന്നിന് കാര്യവട്ടത്തെ എസ്ഡിഇ ഓഫീസിലോ കൊല്ലം ബിഎഡ് സെന്ററിലോ സമർപ്പിക്കാം. നേരിട്ട് സമർപ്പിക്കാൻ സാധിക്കാത്തവർക്ക് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേനയും സമർപ്പിക്കാം.