പിജി എൻട്രൻസ് - പരീക്ഷാകേന്ദ്രം മാറ്റാം
തിരുവനന്തപുരം: കേരളസർവകലാശാല ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റർ സിസ്റ്റം നടത്തുന്ന പിജി എൻട്രൻസ് പരീക്ഷയുടെ ചെന്നൈ പരീക്ഷാകേന്ദ്രം കോവിഡ് 19 കാരണം റദ്ദാക്കി. പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ജൂണ്‍ രണ്ടു വരെ ഓപ്ഷൻ കൊടുക്കാം.