പരീക്ഷാകേന്ദ്രങ്ങൾ
തിരുവനന്തപുരം: കേരളസർവകലാശാല ജൂണ്‍ രണ്ടു മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർ പരീക്ഷകൾക്ക് കേരള സർവകലാശാല പരിധിക്കു പുറത്തു വരുന്ന ജില്ലകൾ ആവശ്യപ്പെട്ട വിദ്യാർഥികൾ ഓരോ ജില്ലയ്ക്കും അനുവദിച്ചിട്ടുളള കോളജിലാണ് പരീക്ഷ എഴുതേണ്ട ത്.