കെ ടി യു: എംബിഎ (പാർട്ട് ടൈം) ഫലം
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഡിസംബറിൽ നടത്തിയ എംബിഎ (പാർട്ട് ടൈം) ടി 3 സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തര കടലാസുകളുടെ പകർപ്പിന് 23 മുതൽ അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്.