അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകൾ ജൂണ്‍ എട്ടു മുതൽ ആരംഭിക്കും
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ (സിബിസിഎസ് 2017 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ജൂണ്‍ എട്ടു മുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
എംസിജെ പരീക്ഷാഫലം
2019 ജൂണിലെ എംസിജെ രണ്ടാം സെമസ്റ്റർ (പിജിസിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാ ശാല വെബ്സൈറ്റിൽ ലഭിക്കും.
2019 ജൂണിലെ എംഎ ഹിന്ദി രണ്ടാം സെമസ്റ്റർ (സിഎസ്എസ്, റഗുലർ, ബെറ്റർമെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം സർവകലാ ശാല വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാതീയതി നീട്ടി
നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംടിഎ, എംടിടിഎം (2018 അഡ്മിഷൻ റഗുലുർസിഎസ്എസ്, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്സിഎസ്എസ്) പരീക്ഷകൾക്ക് 1050 രൂപ സൂപ്പർ ഫൈനോടെ നാളെ വരെ അപേക്ഷിക്കാം.