എംജി പരീക്ഷകൾക്ക് മാറ്റമില്ല
കോട്ടയം: എംജി സർവക ലാ ശാ ല 20132016 അഡ്മിഷൻ വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും. പരീക്ഷകൾ മാറ്റിവച്ചെന്ന പ്രചാരണം തെറ്റാണ്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും.
പരീക്ഷാകേന്ദ്രം
കോട്ടയം: എംജി സർവകലാ ശാ ല ഇന്നു പുനരാരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജ് പരീക്ഷ കേന്ദ്രമായി ലഭിച്ചവർ ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ പരീക്ഷയ്ക്ക് ഹാജരാകണം.